cinema

പല കാരണങ്ങളാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു; പക്ഷേ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല', പ്രഭുദേവയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് മുന്‍ ഭാര്യ റംലത്ത് പറയുന്നു 

നടനും സംവിധായകനുമായ പ്രഭുദേവയുമായി വേര്‍പിരിഞ്ഞ് 14 വര്‍ഷത്തിന് ശേഷം മൗനം വെടിഞ്ഞിരിക്കുകയാണ് മുന്‍ഭാര്യ റംലത്ത്. ഒരു തമിഴ് മാധ്യമത്തിലാണ് പ്രഭുദേവയെക്കുറിച്ച് റംലത്ത് മനസ് തുറന്നത്....


LATEST HEADLINES